ഒരു കലാകാരന്റെ അപേക്ഷ

സമുദ്രനിരപ്പിൽ നിന്നും 2890 അടി (881m) ഉയരത്തിൽ നിൽക്കുന്ന കാലഹരണപ്പെട്ട മുല്ലപ്പെരിയാർ ഡാം തകർന്ന് കേരളത്തിന്റെ 5 ജില്ലകൾ നശിക്കാതിരിക്കാൻ, ആഭ്ര പാളിയിൽ നിന്നും ജന നന്മയ്ക്കുവേണ്ടി കേരളത്തിലെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിവന്നിരിക്കുന്ന ബഹുമാനപ്പെട്ട ശ്രീമാൻ സുരേഷ് ഗോപിയോട് അപേക്ഷിക്കുന്നു, എത്രയും പെട്ടെന്ന് താങ്കൾ ഇന്ത്യൻ പ്രധാനമന്ത്രിയുമായി ഇടപെട്ട് ബോധ്യപ്പെടുത്തി കേരള ജനതയ്ക്ക് ജീവനും സ്വത്തിനും രക്ഷ വാങ്ങി തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു🙏 എന്ന് ആലുവ ഫീലിംഗ് ഗാലക്സി ആർട്ട് ഗ്യാലറി : സന്ദേശ സ്പടിക ചിത്രകാരൻ ജാവൻ ചാക്കോ

Leave a Reply

Your email address will not be published. Required fields are marked *