ദേശീയപതാകയാണ് എന്റെ മതം

ഭാരതത്തിന്റെ എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ ഭരണഘടനയോടുള്ള പ്രതിജ്ഞാബദ്ധത പ്രകടിപ്പിക്കാൻ എണ്ണമറ്റ പ്രതിസന്ധികളെ ചെറുത്തുതോൽപ്പിച്ച് ഭാരതം മുക്കാൽ നൂറ്റാണ്ടിന്റെ ത്രിവർണ്ണ തിളക്കത്തിലേക്ക് പ്രവേശിക്കുമ്പോൾ, മതമൈത്രിക്ക് വേണ്ടി പ്രവർത്തിക്കുന്ന ആലുവ പി.സി. കുഞ്ഞുമോൻ മെമ്മോറിയൽ ഹീലിംഗ് ഗാലക്സി ആർട്ട് ഗ്യാലറിയുടെ മാസ്റ്റർ പീസ് ചിത്രം മാർപാപ്പ ആശിർവദിച്ച “ഓഷ്യൻ ഓഫ് കോൺഷ്യസ്നസ്”( ബോധ സമുദ്രം ) എന്ന സന്ദേശ സ്പടിക ചിത്രത്തിന്റെ (12) പകർപ്പ് വേൾഡ് എക്സ്പോസ്വർ ചെയ്യുന്നതിന്റെ ഭാഗമായി 24-01-2024ൽ കളമശ്ശേരിയിൽ നടന്ന ചടങ്ങിൽ കളമശ്ശേരി മുൻ മുൻസിപ്പൽ ചെയർമാൻ ഇപ്പോൾ കൗൺസിലറുമായ ജമാൽ മണക്കാടനു ആർട്ടിസ്റ്റ് ജാവന്‍ ചാക്കോ സ്ഫടിക ത്തിൽ വരച്ച മക്ക പള്ളിയുടെ ചിത്രം നൽകി.വാർഡ് കൗൺസിലർമരായ ഇന്ദു മനോഹരൻ, ജലീൽ പാമങ്ങാടൻ, നടൻ സെബി ബാസ്റ്റിൻ ആലുവ, എന്നിവർ പങ്കെടുത്തു. 🌹

Leave a Reply

Your email address will not be published. Required fields are marked *