Category Notes

ബോധസമുദ്രം “വത്തിക്കാനിൽ സ്ഥാപിച്ചിട്ട് ഇന്ന് 5 വർഷം..

പാപങ്ങൾ വെടിഞ്ഞു മനുഷ്യൻ ദൈവത്തിലേക്കടുക്കണമെന്നു പറയുന്ന ഹാൻഡിക്രഫ്ട് സ്ഫടിക ചിത്രം “ബോധസമുദ്രം “വത്തിക്കാനിൽ സ്ഥാപിച്ചിട്ട് ഇന്ന് 5 വർഷം…. മതത്തിന്അപ്പുറം മനുഷ്യരെ ചേർത്ത് പിടിക്കുക അതാവണം ക്രൂശിതന്റെ അനുയായികൾ….. ജാവൻ ചാക്കോ..

വിശുദ്ധ അന്നാമ്മയുടെ സ്പടിക ചിത്രം

ആലുവ തോട്ടയ്ക്കാട്ടുകര വിശുദ്ധ അന്നാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ച് ആലുവ നഗരപിതാവ് M. O. JOHN, സ്വ ഭവനത്തിലേക്ക് ഇടവക മധ്യസ്ഥ വിശുദ്ധ അന്നാമ്മയുടെ സ്പടിക ചിത്രം, ആർട്ടിസ്റ്റ് ജാവൻ ചാക്കോയിൽ നിന്നും ഏറ്റുവാങ്ങുന്നു. പി.സി. കുഞ്ഞുമോൻ മെമ്മോറിയൽ ഹീലിംഗ് ഗാലക്സി ആർട്ട് ഗാലറിയിലാണ് ചിത്രം തയ്യാറാക്കിയത്

ഒരു കലാകാരന്റെ അപേക്ഷ

സമുദ്രനിരപ്പിൽ നിന്നും 2890 അടി (881m) ഉയരത്തിൽ നിൽക്കുന്ന കാലഹരണപ്പെട്ട മുല്ലപ്പെരിയാർ ഡാം തകർന്ന് കേരളത്തിന്റെ 5 ജില്ലകൾ നശിക്കാതിരിക്കാൻ, ആഭ്ര പാളിയിൽ നിന്നും ജന നന്മയ്ക്കുവേണ്ടി കേരളത്തിലെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിവന്നിരിക്കുന്ന ബഹുമാനപ്പെട്ട ശ്രീമാൻ സുരേഷ് ഗോപിയോട് അപേക്ഷിക്കുന്നു, എത്രയും പെട്ടെന്ന് താങ്കൾ ഇന്ത്യൻ പ്രധാനമന്ത്രിയുമായി ഇടപെട്ട് ബോധ്യപ്പെടുത്തി കേരള ജനതയ്ക്ക് ജീവനും സ്വത്തിനും രക്ഷ…

ദേശീയപതാകയാണ് എന്റെ മതം

ഭാരതത്തിന്റെ എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ ഭരണഘടനയോടുള്ള പ്രതിജ്ഞാബദ്ധത പ്രകടിപ്പിക്കാൻ എണ്ണമറ്റ പ്രതിസന്ധികളെ ചെറുത്തുതോൽപ്പിച്ച് ഭാരതം മുക്കാൽ നൂറ്റാണ്ടിന്റെ ത്രിവർണ്ണ തിളക്കത്തിലേക്ക് പ്രവേശിക്കുമ്പോൾ, മതമൈത്രിക്ക് വേണ്ടി പ്രവർത്തിക്കുന്ന ആലുവ പി.സി. കുഞ്ഞുമോൻ മെമ്മോറിയൽ ഹീലിംഗ് ഗാലക്സി ആർട്ട് ഗ്യാലറിയുടെ മാസ്റ്റർ പീസ് ചിത്രം മാർപാപ്പ ആശിർവദിച്ച “ഓഷ്യൻ ഓഫ് കോൺഷ്യസ്നസ്”( ബോധ സമുദ്രം ) എന്ന…